WORLDവ്യായാമമില്ലാതെ 'എയ്റ്റ് പാക്കി'നായി കുത്തിവെക്കേണ്ടത് ഹൈലൂറോണിക് ആസിഡിന്റെ 10,000 ഡോസുകൾ; 40% പൂർത്തിയായെന്ന് കണ്ടന്റ് ക്രിയേറ്റർ; ചെലവാക്കിയത് 5 കോടിലധികം രൂപ; ലക്ഷ്യം ഗിന്നസ് റെക്കോർഡുംസ്വന്തം ലേഖകൻ14 Nov 2025 5:17 PM IST